Job 18:6
അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 2 അവന്‍റെ ദീപം കെട്ടുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
The light shall be dark in his tabernacle, and his candle shall be put out with him.
In Context
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1
7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; 2 അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 1
Cross References
Job 15:29അവൻ ധനവാനാകുകയില്ല; 2 അവന്‍റെ സമ്പത്ത് നിലനില്‍ക്കുകയില്ല; 2 അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല. 1
Psalms 18:28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
Revelation 18:23വിളക്കിൻ്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കുകയില്ല; മണവാളൻ്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കുകയില്ല; നിന്‍റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്‍റെ മന്ത്രവാദത്താൽ എല്ലാ ജാതികളും വഞ്ചിക്കപ്പെട്ടിരുന്നു.