The Bible Software
bible.software › ഇയ്യോബ് › ഇയ്യോബ് 20 › ഇയ്യോബ് 20:15

ഇയ്യോബ് 20:15

അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; 2 ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. 1

ബൈബിൾ (മലയാളം)

In The King James Version

He hath swallowed down riches, and he shall vomit them up again: God shall cast them out of his belly.

In Context

14അവന്‍റെ ആഹാരം അവന്‍റെ കുടലിൽ മാറ്റപ്പെട്ട് 2 അവന്‍റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. 1

16അവൻ സർപ്പവിഷം നുകരും 2 അണലിയുടെ നാവ് അവനെ കൊല്ലും. 1

Read all of ഇയ്യോബ് 20

Cross References

Proverbs 23:8നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; 2 നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. 1

Matthew 27:3അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 20:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 20:14ഇയ്യോബ് 20ഇയ്യോബ് 20:16 →