The Bible Software
bible.softwareJobJob 20 › Job 20:6

Job 20:6

അവന്‍റെ ഉയർച്ച ആകാശത്തോളം എത്തിയാലും 2 അവന്‍റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും 1

ബൈബിൾ (മലയാളം)

In The King James Version

Though his excellency mount up to the heavens, and his head reach unto the clouds;

In Context

5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 2 അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. 1

7അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; 2 അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. 1

Read all of Job 20

Cross References

Genesis 11:4“വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിക്കുവാൻ നമുക്കായി ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയുക; നമുക്കുവേണ്ടി ഒരു പേരുമുണ്ടാക്കുക” എന്നു അവർ പറഞ്ഞു.

Daniel 4:11ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു.

Amos 9:2അവർ പാതാളത്തിൽ തുരന്നുകടന്നാലും 2 അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; 1 അവർ ആകാശത്തിലേക്ക് കയറിപ്പോയാലും 2 അവിടെനിന്ന് ഞാൻ അവരെ ഇറക്കും. 1

Obadiah 1:4നീ കഴുകനെപ്പോലെ ഉയർന്നാലും, 2 നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, 2 അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 20:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 20:5Job 20Job 20:7 →