Obadiah 1:4
നീ കഴുകനെപ്പോലെ ഉയർന്നാലും, 2 നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, 2 അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 39:27നിന്‍റെ കല്പനക്കോ കഴുകൻ മേലോട്ടു പറക്കുകയും 2 ഉയരത്തിൽ കൂടുവയ്ക്കുകയും ചെയ്യുന്നതു? 1
Jeremiah 49:16പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, 2 നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; 1 നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും 2 അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.
Amos 9:2അവർ പാതാളത്തിൽ തുരന്നുകടന്നാലും 2 അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; 1 അവർ ആകാശത്തിലേക്ക് കയറിപ്പോയാലും 2 അവിടെനിന്ന് ഞാൻ അവരെ ഇറക്കും. 1