Job 21:5
എന്നെ നോക്കി ഭയപ്പെടുവിൻ; 2 കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Mark me, and be astonished, and lay your hand upon your mouth.
In Context
4ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? 2 ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? 1
6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; 2 എന്‍റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. 1
Cross References
Judges 18:19അവർ അവനോട്: “മിണ്ടാതെ വായ് പൊത്തി ഞങ്ങളോട് കൂടെ വന്ന് ഞങ്ങൾക്ക് പിതാവും പുരോഹിതനുമായിരിക്ക; ഒരാളുടെ വീടിന് മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏത് നിനക്ക് നല്ലത്?” എന്നു ചോദിച്ചു.
Job 17:8നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; 2 നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും. 1
Job 29:9പ്രഭുക്കന്മാർ സംസാരം നിർത്തി, 2 കൈകൊണ്ട് വായ് പൊത്തും. 1
Psalms 39:9ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; 2 അങ്ങല്ലോ അങ്ങനെ വരുത്തിയത്. 1
Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1
Romans 11:33ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു.