Job 21:6
ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; 2 എന്‍റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Even when I remember I am afraid, and trembling taketh hold on my flesh.
In Context
5എന്നെ നോക്കി ഭയപ്പെടുവിൻ; 2 കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ. 1
Cross References
Psalms 77:3ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു. 2 ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ. 1
Psalms 119:120അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു; 2 അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. അയിൻ. 1
Lamentations 3:20എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും 2 അവയെ ഓർത്തു ഉരുകിയിരിക്കുന്നു. 1