Job 22:20
‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; 2 അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Whereas our substance is not cut down, but the remnant of them the fire consumeth.
In Context
19“നീതിമാന്മാർ അവരുടെ നാശം കണ്ടു സന്തോഷിക്കുന്നു; 2 കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: 1
21നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; 2 എന്നാൽ നിനക്കു നന്മവരും. 1
Cross References
Job 1:16അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ വേറൊരാൾ വന്നു; “ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണുകത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിക്കുവാൻ ഞാൻ ഒരുവൻ മാത്രം രക്ഷപ്പെട്ടു” എന്നു പറഞ്ഞു.
Job 8:3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1
Job 15:30ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; 2 അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും; 2 തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും. 1
Job 20:26അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; 2 ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; 2 അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; 1
Job 21:27“ഞാൻ നിങ്ങളുടെ വിചാരങ്ങളെയും 2 നിങ്ങൾ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. 1
Luke 17:29എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.