ഇയ്യോബ് 20:26
അന്ധകാരമെല്ലാം അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; 2 ആരും ഊതിക്കത്തിക്കാത്ത തീക്ക് അവൻ ഇരയാകും; 2 അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; 1
ബൈബിൾ (മലയാളം)
In The King James Version
In Context
27ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും 2 ഭൂമി അവന് എതിരായി സാക്ഷ്യം പറയും. 1
Cross References
Job 18:5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; 2 അവന്‍റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 1
Psalms 21:9അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; 2 യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; 2 തീ അവരെ ദഹിപ്പിക്കും. 1
Psalms 120:4വീരന്‍റെ + 120:4 വീരന്‍റെ ബലമുള്ളവന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും 2 പൂവത്തിൻ കനലും തന്നെ. 1
Isaiah 14:20നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു, 2 നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു 1 നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; 2 ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല. 1
Matthew 3:12പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്‍റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” 1 യേശു സ്നാനം ഏൽക്കുന്നു
Jude 1:13സ്വന്തം നാണക്കേട് നുരച്ചുതള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവച്ചിരിക്കുന്ന വഴിതെറ്റി അലയുന്ന നക്ഷത്രങ്ങൾ തന്നെ.