Job 22:6
“നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, 2 നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For thou hast taken a pledge from thy brother for nought, and stripped the naked of their clothing.
In Context
5നിന്‍റെ ദുഷ്ടത വലിയതല്ലയോ? 2 നിന്‍റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. 1
7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; 2 വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. 1
Cross References
Exodus 22:26നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.
Deuteronomy 24:10”കൂട്ടുകാരന് എന്തെങ്കിലും വായ്പ്പ കൊടുക്കുമ്പോൾ അവന്‍റെ പണയം വാങ്ങുവാൻ വീടിനകത്തു കടക്കരുത്.
Job 24:3ചിലർ അനാഥരുടെ കഴുതയെ കൊണ്ടു പോകുന്നു; 2 ചിലർ വിധവയുടെ കാളയെ പണയം വാങ്ങുന്നു. 1
Job 29:12നിലവിളിച്ച എളിയവനെയും അനാഥനെയും 2 തുണയറ്റവനെയും ഞാൻ വിടുവിച്ചു. 1
Job 31:20അവന്‍റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, 2 എന്‍റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ, 1
Ezekiel 18:12കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്യുക, പിടിച്ചുപറിക്കുക, പണയം മടക്കിക്കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുക,