Job 22:7
ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; 2 വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
Thou hast not given water to the weary to drink, and thou hast withholden bread from the hungry.
In Context
6“നിന്‍റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, 2 നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 1
8ബലവാനായവന് ദേശം കൈവശമായി, 2 മാന്യനായവൻ അതിൽ പാർത്തു. 1
Cross References
Job 31:17അനാഥന് കൊടുക്കാതെ 2 ഞാൻ തനിയെ എന്‍റെ ആഹാരം കഴിച്ചെങ്കിൽ - 1
Psalms 112:9അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു; 2 അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; 2 അവന്‍റെ ശക്തി + 112:9 ശക്തി കൊമ്പ് ബഹുമാനത്തോടെ ഉയർന്നിരിക്കും. 1
Proverbs 19:17എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; 2 അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. 1
Isaiah 58:10വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും 2 കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ 1 നിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും; 2 നിന്‍റെ അന്ധകാരം നട്ടുച്ചപോലെയാകും. 1
Ezekiel 18:16ആരോടെങ്കിലും അന്യായം ചെയ്യുക, പണയം കൈവശം വച്ചുകൊണ്ടിരിക്കുക, പിടിച്ചുപറിക്കുക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവനു അപ്പം കൊടുക്കുകയും നഗ്നനെ ഉടുപ്പിക്കുകയും
Romans 12:20“നിന്‍റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; 2 ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക; 1 അങ്ങനെ ചെയ്താൽ നീ അവന്‍റെ തലമേൽ 2 തീക്കനൽ കൂനകൂട്ടും” എന്നു എഴുതിയിരിക്കുന്നുവല്ലോ.