Job 22:8
ബലവാനായവന് ദേശം കൈവശമായി, 2 മാന്യനായവൻ അതിൽ പാർത്തു. 1
ബൈബിൾ (മലയാളം)
In The King James Version
But as for the mighty man, he had the earth; and the honourable man dwelt in it.
In Context
7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; 2 വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. 1
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; 2 അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 1
Cross References
Job 13:8അവിടുത്തെ പക്ഷം പിടിക്കുന്നുവോ? 2 ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? 1
Job 31:34മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും 2 കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും 2 ഞാൻ വാതിലിനു പുറത്തിറങ്ങാതെ മിണ്ടാതിരുന്നിട്ടുണ്ടോ? 1
Isaiah 3:3അമ്പതുപേർക്ക് അധിപതി, 2 മാന്യൻ, 1 മന്ത്രി, മന്ത്രവാദി, 2 കൗശലപ്പണിക്കാരൻ എന്നിവരെയും നീക്കിക്കളയും. 1
Micah 7:3ജാഗ്രതയോടെ ദോഷം പ്രവർത്തിക്കേണ്ടതിന് 2 അവരുടെ കൈ അതിലേക്ക് നീണ്ടിരിക്കുന്നു; 1 പ്രഭു പ്രതിഫലം ചോദിക്കുന്നു; 2 ന്യായാധിപതി കോഴ വാങ്ങി ന്യായം വിധിക്കുന്നു; 1 മഹാൻ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; 2 ഇങ്ങനെ അവർ ആലോചന കഴിക്കുന്നു. 1