Job 24:20
അവനെ വഹിച്ച ഗർഭപാത്രം അവനെ മറന്നുകളയും; 2 കൃമി അവനെ തിന്നു രസിക്കും; 1 പിന്നെ ആരും അവനെ ഓർക്കുകയില്ല; 2 നീതികേട് ഒരു വൃക്ഷംപോലെ തകർന്നുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
19ഹിമജലം വരൾച്ചയ്ക്കും ഉഷ്ണത്തിനും 2 പാപം ചെയ്തവൻ പാതാളത്തിനും ഇരയാകുന്നു. 1
21പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; 2 വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല. 1
Cross References
Job 17:14ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും 2 പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു. 1
Job 19:26എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം 2 ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. 1
Proverbs 10:7നീതിമാന്‍റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; 2 ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. 1
Isaiah 26:14മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; 2 അതിനായിട്ടല്ലയോ നീ അവരെ സന്ദർശിച്ച് സംഹരിക്കുകയും 2 അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്. 1
Matthew 3:10ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.