Job 24:21
പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; 2 വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
He evil entreateth the barren that beareth not: and doeth not good to the widow.
In Context
Cross References
Job 22:9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; 2 അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. 1
Job 29:13നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെ മേൽ വന്നു; 2 വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി. 1
Proverbs 15:25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; 2 വിധവയുടെ അതിര്‍ അവിടുന്ന് ഉറപ്പിക്കും. 1