Job 24:6
അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു; 2 ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
They reap every one his corn in the field: and they gather the vintage of the wicked.
In Context
7അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; 2 കുളിർ മാറ്റാൻ അവർക്ക് പുതപ്പും ഇല്ല. 1
Cross References
Deuteronomy 28:51നീ നശിക്കുന്നതുവരെ അവർ നിന്‍റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്‍റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കുകയില്ല.
Micah 6:15നീ വിതയ്ക്കും, കൊയ്യുകയില്ല; 2 നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; 2 മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും. 1