Job 24:5
മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ദരിദ്രർ ആഹാരം തേടി വേലയ്ക്കു പുറപ്പെടുന്നു; 2 അവരുടെ മക്കൾക്കുള്ള ആഹാരം അവര്‍ക്ക് ശൂന്യപ്രദേശത്ത് ലഭിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; 2 ദേശത്തെ ദരിദ്രർ എല്ലാം ഒളിച്ചുകൊള്ളുന്നു. 1
6അവർ അന്യന്‍റെ വയലിൽ വിളവെടുക്കുന്നു; 2 ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 1
Cross References
Genesis 16:12അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്‍റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈകൾ അവനു വിരോധമായും ഇരിക്കും + 16:12 എല്ലാവരുടെയും കൈകള്‍ അവനു വിരോധമായിരിക്കും-കിഴക്ക് ഭാഗം; അവൻ തന്‍റെ സകല സഹോദരന്മാർക്കും എതിരെ വസിക്കും” എന്നു അരുളിച്ചെയ്തു.
Job 5:5അവന്‍റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; 2 മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; 2 അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു. 1
Job 24:14കൊലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; 2 ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; 2 രാത്രിയിൽ കള്ളനായി നടക്കുന്നു. 1
Psalms 104:23മനുഷ്യൻ തന്‍റെ പണിക്കായി പുറപ്പെടുന്നു; 2 സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ. 1
Jeremiah 2:24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1
Hosea 8:9അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ 2 അശ്ശൂരിലേക്കു പോയി; 1 എഫ്രയീം ജാരന്മാരെ 2 കൂലിക്ക് വാങ്ങിയിരിക്കുന്നു. 1