The Bible Software
bible.software › ഇയ്യോബ് › ഇയ്യോബ് 25 › ഇയ്യോബ് 25:4

ഇയ്യോബ് 25:4

മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? 2 സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? 1

ബൈബിൾ (മലയാളം)

In The King James Version

How then can man be justified with God? or how can he be clean that is born of a woman?

In Context

3അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ? 2 അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു? 1

5ചന്ദ്രനുപോലും ശോഭയില്ലല്ലോ; 2 നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല. 1

Read all of ഇയ്യോബ് 25

Cross References

Job 4:17'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? 2 നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? 1

Job 9:2“അത് അങ്ങനെ തന്നെ എന്നു എനിക്കും അറിയാം നിശ്ചയം; 2 ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? 1

Job 14:3അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? 2 എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 1

Psalms 51:5ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; 2 പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭംധരിച്ചു. 1

Psalms 143:2അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; 2 ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ. 1

Romans 3:19ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 25:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 25:3ഇയ്യോബ് 25ഇയ്യോബ് 25:5 →