The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 26 › ഇയ്യോബ് 26:5

ഇയ്യോബ് 26:5

“വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ 2 മരിച്ചവരുടെ ആത്മാക്കൾ നൊന്തു നടുങ്ങുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Dead things are formed from under the waters, and the inhabitants thereof.

In Context

4ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? 2 ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്; 1

6പാതാളം ദൈവത്തിന്‍റെ മുമ്പിൽ തുറന്നുകിടക്കുന്നു; 2 നരകം മറയില്ലാതെയിരിക്കുന്നു. 1

Read all of ഇയ്യോബ് 26

Cross References

Job 41:1“ + 41:1 നക്ര - വലിയ മുതലമഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? 2 അതിന്‍റെ നാക്ക് കയറുകൊണ്ട് അമർത്താമോ? 1

Psalms 104:25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! 2 അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 26:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 26:4ഇയ്യോബ് 26ഇയ്യോബ് 26:6 →