Job 28:11
അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു; 2 മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He bindeth the floods from overflowing; and the thing that is hid bringeth he forth to light.
In Context
10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; 2 അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു. 1
12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? 2 വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 1
Cross References
Isaiah 37:25ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; 2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. 1
Isaiah 45:2“ഞാൻ നിനക്കു മുമ്പായി ചെന്നു 2 ദുർഘടങ്ങളെ നിരപ്പാക്കുകയും 1 താമ്രവാതിലുകളെ തകർക്കുകയും 2 ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളയുകയും ചെയ്യും. 1