bible.software › Isaiah › Isaiah 37 › Isaiah 37:25
Isaiah 37:25
ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; 2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. 1
ബൈബിൾ (മലയാളം)
In The King James Version
I have digged, and drunk water; and with the sole of my feet have I dried up all the rivers of the besieged places.
In Context
24നിന്‍റെ ഭൃത്യന്മാർ മുഖാന്തരം നീ കർത്താവിനെ നിന്ദിച്ചു; 2 ‘എന്‍റെ അസംഖ്യരഥങ്ങളോടു കൂടി ഞാൻ മലമുകളിലും 2 ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; 1 അതിലെ പൊക്കമുള്ള ദേവദാരുക്കളും 2 വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; 1 അതിന്‍റെ അറ്റത്തെ കൊടുമുടിവരെയും 2 അതിന്‍റെ അതിനിബിഡമായ കാടുവരെയും ഞാൻ കടന്നുചെല്ലും; 1
26ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; 2 പൂർവ്വകാലത്തുതന്നെ അതിനെ നിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? 1 നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു 2 ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു. 1
Read all of Isaiah 37
Cross References
1 Kings 20:10ബെൻ-ഹദദ് അവന്‍റെ അടുക്കൽ ആളയച്ചു: “എന്‍റെ അനുയായികൾക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു.
Isaiah 10:13‘എന്‍റെ കൈയുടെ ശക്തികൊണ്ടും 2 എന്‍റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; 1 ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും 2 അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും 1 പരാക്രമിയെപ്പോലെ + 10:13 പരാക്രമിയെപ്പോലെ കാളക്കൂറ്റനെപ്പോലെ സിംഹാസനസ്ഥന്മാരെ 2 താഴ്ത്തുകയും ചെയ്തിരിക്കുന്നു. 1
Isaiah 19:5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1
This Verse In Other Editions
Study Isaiah 37:25