Job 28:13
അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല; 2 ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Man knoweth not the price thereof; neither is it found in the land of the living.
In Context
12“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? 2 വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ? 1
14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; 2 അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. 1
Cross References
Job 28:21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; 2 ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. 1
Psalms 52:5ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 2 നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. 1
Proverbs 3:14അതിന്‍റെ ആദായം വെള്ളിയെക്കാളും 2 അതിന്‍റെ ലാഭം തങ്കത്തെക്കാളും നല്ലത്. 1
Proverbs 8:18എന്‍റെ പക്കൽ ധനവും മാനവും 2 പുരാതനസമ്പത്തും നീതിയും ഉണ്ട്. 1
Proverbs 23:23നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; 2 ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. 1
Isaiah 38:11“ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; 2 ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു. 1