The Bible Software
bible.softwareJobJob 29 › Job 29:18

Job 29:18

“എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; 2 ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Then I said, I shall die in my nest, and I shall multiply my days as the sand.

In Context

17നീതികെട്ടവന്‍റെ അണപ്പല്ല് ഞാൻ തകർത്തു; 2 അവന്‍റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 1

19എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; 2 എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 1

Read all of Job 29

Cross References

Genesis 41:49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു.

Job 42:16അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പത് വര്‍ഷം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

Psalms 91:16ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; 2 എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

Jeremiah 49:16പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, 2 നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; 1 നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും 2 അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.

Habakkuk 2:9അനർത്ഥം നേരിടാത്ത വിധം 2 ഉയരത്തിൽ തന്‍റെ കൂട് വെക്കേണ്ടതിന് 1 തന്‍റെ വീടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:17Job 29Job 29:19 →