The Bible Software
bible.softwareJobJob 29 › Job 29:19

Job 29:19

എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; 2 എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

My root was spread out by the waters, and the dew lay all night upon my branch.

In Context

18“എന്‍റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; 2 ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 1

20എന്‍റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; 2 എന്‍റെ വില്ല് എന്‍റെ കയ്യിൽ പുതിയതായിരിക്കും എന്നു ഞാൻ പറഞ്ഞു. 1

Read all of Job 29

Cross References

Job 18:16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1

Jeremiah 17:8അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും 2 ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; 1 ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല; 2 അതിന്‍റെ ഇല പച്ചയായിരിക്കും; 1 വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ 2 ഫലം കായിച്ചുകൊണ്ടിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:18Job 29Job 29:20 →