The Bible Software
bible.softwareJobJob 29 › Job 29:23

Job 29:23

മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; 2 പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And they waited for me as for the rain; and they opened their mouth wide as for the latter rain.

In Context

22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; 2 എന്‍റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റു വീഴും. 1

24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ 2 ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; 2 എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 1

Read all of Job 29

Cross References

Jeremiah 5:24“മുന്മഴയും പിന്മഴയും നമുക്ക് അതത് സമയത്തു തരുകയും 2 കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന 1 നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” 2 എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല. 1

Zechariah 10:1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; 2 യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; 1 അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി 2 മാരി പെയ്യിച്ചുകൊടുക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:22Job 29Job 29:24 →