The Bible Software
bible.softwareZechariahZechariah 10 › Zechariah 10:1

Zechariah 10:1

പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; 2 യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; 1 അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി 2 മാരി പെയ്യിച്ചുകൊടുക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Ask ye of the LORD rain in the time of the latter rain; so the LORD shall make bright clouds, and give them showers of rain, to every one grass in the field.

In Context

2ഗൃഹബിംബങ്ങൾ മിഥ്യാത്വം + 10:2 മിഥ്യ മായ, യഥാര്‍ഥമല്ലാത്തത്, ഇല്ലാത്തത്, വ്യാജം. സംസാരിക്കുകയും 2 ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു 1 വ്യർത്ഥസ്വപ്നം പ്രസ്താവിച്ച് വൃഥാ ആശ്വസിപ്പിക്കുകയും ചെയ്യുന്നു; 2 അതുകൊണ്ട് അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലാത്തതുകൊണ്ട് വലഞ്ഞിരിക്കുന്നു. 1

Read all of Zechariah 10

Cross References

Deuteronomy 28:23നിന്‍റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു താഴെയുള്ള ഭൂമി ഇരിമ്പും ആകും.

1 Kings 18:41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട്” എന്നു പറഞ്ഞു.

Job 36:27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; 2 അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 1

Psalms 65:9അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; 1 ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; 2 ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 1

Psalms 104:13ദൈവം ആകാശത്തില്‍ നിന്ന് + 104:13 ദൈവം ആകാശത്തില്‍ നിന്ന് ദൈവം തന്‍റെ മാളികകളിൽ മലകളെ നനയ്ക്കുന്നു; 2 ഭൂമിക്ക് അങ്ങേയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. 1

Proverbs 16:15രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; 2 അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Zechariah 10:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Zechariah 10Zechariah 10:2 →