Job 3:1
അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു.
ബൈബിൾ (മലയാളം)
In The King James Version
After this opened Job his mouth, and cursed his day.
In Context
Cross References
Job 1:22ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.
Job 2:9അവന്‍റെ ഭാര്യ അവനോട്: “നീ ഇനിയും നിന്‍റെ ഭക്തിയിൽ ഉറച്ചുനില്ക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിക്കുക” എന്നു പറഞ്ഞു.
Job 35:16ഇയ്യോബ് വെറുതെ തന്‍റെ വായ് തുറക്കുന്നു; 2 അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”
Psalms 106:33അവർ അവനെ കോപിപ്പിച്ചതുകൊണ്ട് 2 അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. 1
Jeremiah 20:14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1