Job 3:24
ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു; 2 എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
For my sighing cometh before I eat, and my roarings are poured out like the waters.
In Context
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും 2 ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്? 1
25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; 2 ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു. 1
Cross References
Job 6:7തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത് 2 എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. 1
Job 33:20അതുകൊണ്ട് അവന്‍റെ ജീവൻ അപ്പവും 2 അവന്‍റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 1
Psalms 32:3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ 2 എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി; 1
Psalms 42:3“നിന്‍റെ ദൈവം എവിടെ?” എന്നു അവർ എന്നോട് നിരന്തരം ചോദിക്കുന്നതുകൊണ്ട് 2 എന്‍റെ കണ്ണുനീർ രാവും പകലും എനിക്ക് ആഹാരമായി തീർന്നിരിക്കുന്നു. 1
Psalms 102:9ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; 2 എന്‍റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; 1
Lamentations 3:8ഞാൻ കൂകി നിലവിളിച്ചാലും 2 അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. 1