bible.software › Job › Job 3 › Job 3:6
Job 3:6
ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; 2 അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; 2 മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്. 1
ബൈബിൾ (മലയാളം)
In The King James Version
As for that night, let darkness seize upon it; let it not be joined unto the days of the year, let it not come into the number of the months.
In Context
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; 2 ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; 2 പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 1
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; 2 ഉല്ലാസഘോഷം അതിലുണ്ടാകരുത്. 1
Read all of Job 3
This Verse In Other Editions
Study Job 3:6