Job 3:7
അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; 2 ഉല്ലാസഘോഷം അതിലുണ്ടാകരുത്. 1
ബൈബിൾ (മലയാളം)
In The King James Version
Lo, let that night be solitary, let no joyful voice come therein.
In Context
8മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ 2 ആ ദിവസത്തെ ശപിക്കട്ടെ. 1
Cross References
Isaiah 13:20അതിൽ ഒരുനാളും താമസമുണ്ടാവുകയില്ല; 2 തലമുറതലമുറയോളം അതിൽ ആരും വസിക്കുകയുമില്ല; 1 അരാബ്യക്കാരൻ അവിടെ കൂടാരം അടിക്കുകയില്ല; 2 ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല. 1
Jeremiah 7:34അന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളൻ്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും.”