The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 30 › ഇയ്യോബ് 30:15

ഇയ്യോബ് 30:15

ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു; 2 കാറ്റുപോലെ എന്‍റെ മഹത്വത്തെ പാറ്റിക്കളയുന്നു; 2 എന്‍റെ ഐശ്വര്യവും മേഘംപോലെ കടന്നുപോകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Terrors are turned upon me: they pursue my soul as the wind: and my welfare passeth away as a cloud.

In Context

14വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; 2 ഇടിഞ്ഞുവീണതിന്‍റെ നടുവിൽക്കൂടി അവർ എന്‍റെ മേൽ ഉരുണ്ടുകയറുന്നു. 1

16“ഇപ്പോൾ എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു; 2 കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു. 1

Read all of ഇയ്യോബ് 30

Cross References

Job 3:25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; 2 ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു. 1

Job 7:9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ 2 പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 1

Job 9:27ഞാൻ എന്‍റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, 2 പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, 1

Job 31:23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; 2 അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. 1

Psalms 88:15ബാല്യംമുതൽ ഞാൻ അരിഷ്ടനും മൃതപ്രായനും ആകുന്നു; 2 ഞാൻ അങ്ങേയുടെ ഭീകരതകൾ സഹിച്ച് വലഞ്ഞിരിക്കുന്നു. 1

Isaiah 44:22ഞാൻ കാർമുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും 2 മേഘത്തെപോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; 1 എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; 2 ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 30:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 30:14ഇയ്യോബ് 30ഇയ്യോബ് 30:16 →