The Bible Software
bible.softwareJobJob 30 › Job 30:14

Job 30:14

വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; 2 ഇടിഞ്ഞുവീണതിന്‍റെ നടുവിൽക്കൂടി അവർ എന്‍റെ മേൽ ഉരുണ്ടുകയറുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

They came upon me as a wide breaking in of waters: in the desolation they rolled themselves upon me.

In Context

13അവർ എന്‍റെ പാതയെ നശിപ്പിക്കുന്നു; 2 അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ 2 എന്‍റെ അപായത്തിനായി ശ്രമിക്കുന്നു. 1

15ഭീകരതകൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു; 2 കാറ്റുപോലെ എന്‍റെ മഹത്വത്തെ പാറ്റിക്കളയുന്നു; 2 എന്‍റെ ഐശ്വര്യവും മേഘംപോലെ കടന്നുപോകുന്നു. 1

Read all of Job 30

Cross References

Job 22:16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; 2 അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. 1

Psalms 69:14ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; 2 ഞാൻ താണുപോകരുതേ; 1 എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും 2 ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 30:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 30:13Job 30Job 30:15 →