Job 30:27
എന്‍റെ ഹൃദയം ഇളകി മറിയുന്നു; 2 കഷ്ടകാലം എനിക്ക് വന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My bowels boiled, and rested not: the days of affliction prevented me.
In Context
26ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു. 2 വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു. 1
Cross References
Psalms 22:4ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ അങ്ങയിൽ ആശ്രയിച്ചു; 2 അവർ ആശ്രയിക്കുകയും അവിടുന്ന് അവരെ വിടുവിക്കുകയും ചെയ്തു. 1
Jeremiah 4:19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1
Lamentations 1:20“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, 2 എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; 1 ഞാൻ കഠിനമായി മത്സരിക്കകൊണ്ട് 2 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; 1 പുറമേ വാൾ സന്തതിനാശം വരുത്തുന്നു; 2 വീട്ടിലോ മരണം തന്നെ.” 1