The Bible Software
bible.softwareLamentationsLamentations 1 › Lamentations 1:20

Lamentations 1:20

“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി, 2 എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; 1 ഞാൻ കഠിനമായി മത്സരിക്കകൊണ്ട് 2 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു; 1 പുറമേ വാൾ സന്തതിനാശം വരുത്തുന്നു; 2 വീട്ടിലോ മരണം തന്നെ.” 1

ബൈബിൾ (മലയാളം)

In The King James Version

Behold, O LORD; for I am in distress: my bowels are troubled; mine heart is turned within me; for I have grievously rebelled: abroad the sword bereaveth, at home there is as death.

In Context

19“ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു; 2 അവരോ എന്നെ ചതിച്ചു; 1 എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് 2 ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.” 1

21“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; 2 എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 1 എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു, 2 അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു; 1 അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; 2 അന്നു അവരും എന്നെപ്പോലെയാകും.” 1

Read all of Lamentations 1

Cross References

Leviticus 26:40അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോട് ദ്രോഹിച്ച ദ്രോഹവും അവർ എനിക്ക് വിരോധമായി നടന്നതുകൊണ്ട്

1 Kings 8:47അവരെ പിടിച്ചുകൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ചു അവർ മനംതിരിഞ്ഞ്, ‘ഞങ്ങൾ പാപംചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു’ എന്നു പറഞ്ഞ്

Job 33:27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: 2 ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; 2 അതിന് എന്നോട് പകരം ചെയ്തിട്ടില്ല. 1

Psalms 51:3എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; 2 എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 1

Isaiah 16:11അതുകൊണ്ട് എന്‍റെ ഉള്ളം മോവാബിനെക്കുറിച്ചും 2 എന്‍റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും 2 കിന്നരംപോലെ മുഴങ്ങുന്നു.

Jeremiah 2:35നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; 2 അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്നു പറയുന്നു; 1 ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട് 2 ഞാൻ നിന്നോട് വ്യവഹരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 1:20

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 1:19Lamentations 1Lamentations 1:21 →