ഇയ്യോബ് 30:4
അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; 2 കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Who cut up mallows by the bushes, and juniper roots for their meat.
In Context
5ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; 2 കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു. 1
Cross References
2 Kings 4:38അനന്തരം എലീശാ ഗിൽഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകഗണം അവന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്‍റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്തു വച്ചു പ്രവാചക ഗണത്തിനു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.
Luke 15:16പന്നി തിന്നുന്ന വാളവര + 15:16 പന്നികളുടെ ആഹാരം (ഒരുതരം പയറിന്റെ തൊലി) കൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല.