The Bible Software
bible.softwareLukeLuke 15 › Luke 15:16

Luke 15:16

പന്നി തിന്നുന്ന വാളവര + 15:16 പന്നികളുടെ ആഹാരം (ഒരുതരം പയറിന്റെ തൊലി) കൊണ്ടു വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവനു കൊടുത്തില്ല.

ബൈബിൾ (മലയാളം)

In The King James Version

And he would fain have filled his belly with the husks that the swine did eat: and no man gave unto him.

In Context

15അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്‍റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.

17അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.

Read all of Luke 15

Cross References

Job 30:4അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; 2 കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു. 1

Psalms 142:4എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; 2 എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. 1 ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; 2 എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. 1

Isaiah 55:2അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? 2 എന്‍റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; 2 വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ. 1

Lamentations 4:5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ 2 വീഥികളിൽ പട്ടിണികിടക്കുന്നു; 1 ധൂമ്രവസ്ത്രം ധരിച്ച് വളർന്നവർ 2 ചാരകൂമ്പാരങ്ങളെ ആലിംഗനം ചെയ്യുന്നു. 1

Jonah 2:2“ഞാൻ എന്‍റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു. 2 അവൻ എനിക്ക് ഉത്തരം അരുളി. 1 ഞാൻ പാതാളത്തിന്‍റെ ഉദരത്തിൽ നിന്ന് കരഞ്ഞപേക്ഷിച്ചു; 2 നീ എന്‍റെ നിലവിളി കേട്ടു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Luke 15:16

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← Luke 15:15Luke 15Luke 15:17 →