Job 30:7
കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; 2 കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Among the bushes they brayed; under the nettles they were gathered together.
In Context
6താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; 2 മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ. 1
8അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; 2 അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു. 1
Cross References
Job 6:5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? 2 തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 1