Job 30:9
“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And now am I their song, yea, I am their byword.
In Context
8അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; 2 അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു. 1
10അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു; 2 എന്‍റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല. 1
Cross References
Job 12:4ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ 2 എന്‍റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; 1 നീതിമാനും നിഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു. 1
Psalms 35:15അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; 2 ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, 2 അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 1
Psalms 69:11ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; 2 ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. 1
Lamentations 3:14ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും 2 ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. 1