Lamentations 3:14
ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും 2 ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
I was a derision to all my people; and their song all the day.
In Context
13തന്‍റെ ആവനാഴിയിലെ അമ്പുകളെ 2 അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. 1
15അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, 2 കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. 1
Cross References
Nehemiah 4:2“ഈ ദുർബ്ബലന്മാരായ യെഹൂദന്മാർ എന്ത് ചെയ്‌വാൻ ഭാവിക്കുന്നു? ഇത് പുനരുദ്ധരിക്കാൻ അവർക്ക് കഴിയുമോ? അവർ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ട് പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരങ്ങളിൽനിന്ന് അവർ കല്ല് പുനർജ്ജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്‍റെ സഹോദരന്മാരും ശമര്യസൈന്യവും കേൾക്കെ പറഞ്ഞു.
Job 30:9“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
Psalms 35:15അവരോ എന്‍റെ കഷ്ടതയിൽ സന്തോഷിച്ച് കൂട്ടംകൂടി; 2 ഞാൻ അറിയാത്ത അക്രമികൾ എനിക്ക് വിരോധമായി കൂടിവന്നു, 2 അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 1
Psalms 69:11ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; 2 ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. 1
Psalms 123:3യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; 2 ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. 1
Jeremiah 20:7യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; 2 അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; 1 ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; 2 എല്ലാവരും എന്നെ പരിഹസിക്കുന്നു. 1