Job 31:36
അത് ഞാൻ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു; 2 ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Surely I would take it upon my shoulder, and bind it as a crown to me.
In Context
37എന്‍റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; 2 ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും. 1
Cross References
Job 29:14ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; 2 എന്‍റെ ന്യായം + 29:14 ഉത്തരീയം - മേൽക്കുപ്പായംഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 1
Isaiah 62:3യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും 2 നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും + 62:3 രാജമുടിയും രാജകീയ മകുടവും. ആയിരിക്കും. 1