bible.software › Isaiah › Isaiah 62 › Isaiah 62:3
Isaiah 62:3
യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും 2 നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും + 62:3 രാജമുടിയും രാജകീയ മകുടവും. ആയിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Thou shalt also be a crown of glory in the hand of the LORD, and a royal diadem in the hand of thy God.
In Context
2ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; 2 യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും. 1
4നിന്നെ ഇനി അസൂബാ + 62:4 അസൂബാ ത്യക്ത എന്നു വിളിക്കുകയില്ല; 2 നിന്‍റെ ദേശത്തെ ശെമാമാ + 62:4 ശൂന്യം എന്നു പറയുകയുമില്ല; 1 നിനക്കു ഹെഫ്സീബാ + 62:4 ഹെഫ്സീബാ എന്‍റെ സന്തോഷം അവളില്‍ എന്നും 2 നിന്‍റെ ദേശത്തിന് ബെയൂലാ + 62:4 ബെയൂലാ നീ വിവാഹിത എന്നും പേര് ആകും; 1 യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; 2 നിന്‍റെ ദേശത്തിന് വിവാഹം കഴിയും. 1
Read all of Isaiah 62
Cross References
Job 31:36അത് ഞാൻ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു; 2 ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു. 1
Zechariah 9:16ആ നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; 2 അവർ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും. 1
1 Thessalonians 2:19നമ്മുടെ കർത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയിൽ ഞങ്ങളുടെ ആശയും സന്തോഷവും പ്രശംസാകിരീടവും ആർ ആകുന്നു? മറ്റുള്ളവരോടൊപ്പം നിങ്ങളും അല്ലയോ?
This Verse In Other Editions
Study Isaiah 62:3