Job 31:9
“എന്‍റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, 2 കൂട്ടുകാരന്‍റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, 1
ബൈബിൾ (മലയാളം)
In The King James Version
If mine heart have been deceived by a woman, or if I have laid wait at my neighbour’s door;
In Context
8ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; 2 എന്‍റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. 1
10എന്‍റെ ഭാര്യ മറ്റൊരുത്തനു മാവ് പൊടിക്കട്ടെ; 2 അന്യർ അവളുടെമേൽ പതുങ്ങട്ടെ. 1
Cross References
Deuteronomy 5:21കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭവനത്തെയും നിലത്തെയും അവന്‍റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.’
1 Kings 11:4ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്‍റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീദിന്‍റെ ഹൃദയംപോലെ തന്‍റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
Job 24:15വ്യഭിചാരിയുടെ കണ്ണ് അസ്തമയം കാത്തിരിക്കുന്നു; 2 അവൻ മുഖം മറച്ചു നടക്കുന്നു. 2 “ഒരു കണ്ണും എന്നെ കാണുകയില്ല” എന്നു പറയുന്നു. 1
Proverbs 5:3പരസ്ത്രീയുടെ അധരങ്ങളിൽനിന്ന് തേൻ ഇറ്റിറ്റ് വീഴുന്നു; 2 അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു. 1
Proverbs 6:27ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ 2 മടിയിൽ തീ കൊണ്ടുവരാമോ? 1
Proverbs 22:14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; 2 യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും. 1