bible.software › Job › Job 32 › Job 32:12
Job 32:12
നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; 2 ഇയ്യോബിന് ബോധം വരുത്തുവാനോ 2 അവന്‍റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Yea, I attended unto you, and, behold, there was none of you that convinced Job, or that answered his words:
In Context
11ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; 2 നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് 2 നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി. 1
13‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: 2 മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്നു നിങ്ങൾ പറയരുത്. 1
Read all of Job 32
Cross References
Job 32:3അവന്‍റെ മൂന്നു സ്നേഹിതന്മാർക്ക് ഇയ്യോബിന്‍റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്‍റെ കോപം ജ്വലിച്ചു.
This Verse In Other Editions
Study Job 32:12