The Bible Software
bible.softwareJobJob 32 › Job 32:11

Job 32:11

ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; 2 നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് 2 നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി. 1

ബൈബിൾ (മലയാളം)

In The King James Version

Behold, I waited for your words; I gave ear to your reasons, whilst ye searched out what to say.

In Context

10അതുകൊണ്ട് ഞാൻ പറയുന്നത്: 2 എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം. 1

12നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; 2 ഇയ്യോബിന് ബോധം വരുത്തുവാനോ 2 അവന്‍റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല. 1

Read all of Job 32

Cross References

Job 29:21“മനുഷ്യർ കാത്തിരുന്ന് എന്‍റെ വാക്ക് കേൾക്കും; 2 എന്‍റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 1

Job 32:4എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു.

Proverbs 28:11ധനവാന് സ്വയം ജ്ഞാനിയായി തോന്നുന്നു; 2 ബുദ്ധിയുള്ള അഗതി അവനെ ശോധനചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 32:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 32:10Job 32Job 32:12 →