Job 32:9
പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; 2 വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Great men are not always wise: neither do the aged understand judgment.
In Context
8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; 2 സർവ്വശക്തന്‍റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു. 1
10അതുകൊണ്ട് ഞാൻ പറയുന്നത്: 2 എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം. 1
Cross References
Job 4:21അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട് 2 അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'
Psalms 119:100അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ 2 ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. 1
Ecclesiastes 4:13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ.
Matthew 11:25ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.
1 Corinthians 1:26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്‍റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
James 2:6ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്?