Job 32:10
അതുകൊണ്ട് ഞാൻ പറയുന്നത്: 2 എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; 2 ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം. 1
ബൈബിൾ (മലയാളം)
In The King James Version
Therefore I said, Hearken to me; I also will shew mine opinion.
In Context
9പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; 2 വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല. 1
Cross References
1 Corinthians 7:40എന്നാൽ അവൾ അങ്ങനെ തന്നെ ആയിരുന്നാൽ ഭാഗ്യമേറിയവൾ എന്നു എന്‍റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.