Job 34:12
ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; 2 സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Yea, surely God will not do wickedly, neither will the Almighty pervert judgment.
In Context
13ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? 2 ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍? 1
Cross References
Job 8:3ദൈവം ന്യായം മറിച്ചുകളയുമോ? 2 സർവ്വശക്തനായ ദൈവം നീതിയെ മറിച്ചുകളയുമോ? 1
Psalms 11:7യഹോവ നീതിമാൻ; അവിടുന്ന് നീതിയെ ഇഷ്ടപ്പെടുന്നു; 2 നേരുള്ളവർ അവിടുത്തെ മുഖം കാണും.
Habakkuk 1:12എന്‍റെ ദൈവമായ യഹോവേ, 2 അങ്ങ് പുരാതനമേ എന്‍റെ പരിശുദ്ധ ദൈവമല്ലയോ? 1 ഞങ്ങൾ മരിക്കുകയില്ല; 2 യഹോവേ അങ്ങ് അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; 1 പാറയായുള്ളോവേ, ശിക്ഷയ്ക്കായി 2 അങ്ങ് അവനെ നിയോഗിച്ചിരിക്കുന്നു. 1