The Bible Software
bible.softwareJobJob 34 › Job 34:13

Job 34:13

ഭൂമിയെ ദൈവത്തിൽ ഭരമേല്പിച്ചതാര്‍? 2 ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍? 1

ബൈബിൾ (മലയാളം)

In The King James Version

Who hath given him a charge over the earth? or who hath disposed the whole world?

In Context

12ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല, നിശ്ചയം; 2 സർവ്വശക്തൻ ന്യായം മറിച്ചുകളയുകയുമില്ല. 1

14അവിടുന്ന് തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്ടിവച്ചെങ്കിൽ 2 തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ 1

Read all of Job 34

Cross References

Job 36:23ദൈവത്തോട് അവിടുത്തെ വഴിയെ കല്പിച്ചതാര്? 2 അവിടുന്ന് നീതികേട് ചെയ്തു എന്നു അവിടുത്തോട് ആർക്ക് പറയാം? 1

Job 40:8“നീ എന്‍റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? 2 നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? 1

Proverbs 8:23ഞാൻ പുരാതനമേ, ആദിയിൽ തന്നെ, 2 ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. 1

Daniel 4:35അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; 2 സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; 1 അവന്‍റെ കൈ തടുക്കുവാനോ, ‘നീ എന്ത് ചെയ്യുന്നു?’ 2 എന്നു അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 34:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 34:12Job 34Job 34:14 →