Job 34:2
“ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; 2 വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
Hear my words, O ye wise men; and give ear unto me, ye that have knowledge.
In Context
3നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു; 2 ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു; 1
Cross References
1 Corinthians 10:15നിങ്ങൾ വിവേകികൾ എന്നുവച്ച് ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിലയിരുത്തുവിൻ.