Job 34:3
നാവ് ആഹാരത്തിന്‍റെ രുചിനോക്കുന്നു; 2 ചെവിയോ വചനങ്ങളെ ശോധനചെയ്യുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
For the ear trieth words, as the mouth tasteth meat.
In Context
2“ജ്ഞാനികളേ, എന്‍റെ വചനം കേൾക്കുവിൻ; 2 വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ. 1
4ന്യായമായുള്ളത് നമുക്ക് തിരഞ്ഞെടുക്കാം; 2 നന്മയായുള്ളത് നമുക്കുതന്നെ ആലോചിച്ചറിയാം. 1
Cross References
Job 6:30എന്‍റെ നാവിൽ അനീതിയുണ്ടോ? 2 എന്‍റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?
Job 31:30അവന്‍റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ 2 എന്‍റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല. 1
1 Corinthians 2:15ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.