Job 34:7
ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? 2 അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; 1
ബൈബിൾ (മലയാളം)
In The King James Version
What man is like Job, who drinketh up scorning like water?
In Context
6ലംഘനം ഇല്ലാതിരുന്നിട്ടും എന്‍റെ മുറിവ് സുഖമാകുന്നില്ല’ 2 എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ. 1
8അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; 2 ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു. 1
Cross References
Job 11:3നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? 2 നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 1
Job 36:17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; 2 വിധിയും നീതിയും നിന്നെ പിടിക്കും. 1
Proverbs 4:17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; 2 ബലാല്ക്കാരത്തിന്‍റെ വീഞ്ഞ് അവർ പാനംചെയ്യുന്നു. 1