The Bible Software
bible.softwareJobJob 36 › Job 36:17

Job 36:17

നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; 2 വിധിയും നീതിയും നിന്നെ പിടിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

But thou hast fulfilled the judgment of the wicked: judgment and justice take hold on thee.

In Context

16“നിന്നെയും അവിടുന്ന് കഷ്ടതയുടെ വാളിൽനിന്ന് 2 ഞെരുക്കമില്ലാത്ത വിശാലതയിലേക്ക് നടത്തുമായിരുന്നു. 2 നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. 1

18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; 2 മോചനദ്രവ്യത്തിന്‍റെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകുകയുമരുത്. 1

Read all of Job 36

Cross References

Job 16:5ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും 2 അധരസാന്ത്വനം കൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. 1

Job 34:7ഇയ്യോബിനെപ്പോലെ ആരെങ്കിലുമുണ്ടോ? 2 അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; 1

Job 34:36ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് 2 അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം. 1

Romans 1:32ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 36:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 36:16Job 36Job 36:18 →